ക​രി​യ​ര്‍, നൈ​പു​ണ്യ ന​യ​ങ്ങ​ള്‍ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍
Thursday, January 16, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​രി​യ​ര്‍, നൈ​പു​ണ്യ ന​യ​ങ്ങ​ള്‍ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി ടി. ​പി. രാ​മ​കൃ​ഷ്ണ​ന്‍. ക​രി​യ​ര്‍ ന​യ​ത്തി​ന്‍റെ ക​ര​ട് രൂ​പം ച​ര്‍​ച്ച​ചെ​യ്യു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
അ​തി​ലെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് ന​യം ക്രോ​ഡീ​ക​രി​ച്ചു വ​രി​ക​യാ​ണ്. ക​രി​യ​ര്‍, നൈ​പു​ണ്യ ന​യ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തി​ന് ഈ ​മേ​ഖ​ല​യി​ല്‍ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് സാ​ധി​ക്കു​മെ​ന്നും ചാ​ക്ക ഗ​വ.​ഐ​ടി​ഐ​യി​ല്‍ ഇ​ന്ത്യ സ്കി​ല്‍​സ് കേ​ര​ള 2020 ന്‍റെ ജി​ല്ലാ ത​ല മ​ത്സ​ര​ങ്ങ​ളു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പും കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്കി​ല്‍​സ് എ​ക്സ​ല​ന്‍​സും (കെ​യ്സ്) സം​യു​ക്ത​മാ​യാ​ണ് ഇ​ന്ത്യ സ്കി​ല്‍​സ് കേ​ര​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​നൈ​പു​ണ്യ വി​ക​സ​ന​ത്തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വ​ര്‍​ദി​പ്പി​ക്കു​ന്ന​തി​നും ഐ​ടി​ഐ​ക​ള്‍, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍, പ്ലെ​യി​സ്മെ​ന്‍റ് സെ​ല്‍, സം​രം​ഭ​ക​ത്വ വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ്. തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​രേ​യും തൊ​ഴി​ല്‍ ദാ​താ​ക്ക​ളേ​യും ഒ​രു​മി​പ്പി​ക്കു​ന്ന ജോ​ബ് പോ​ര്‍​ട്ട​ല്‍, സ്പെ​ക്ട്രം തൊ​ഴി​ല്‍ മേ​ള, സാ​ങ്കേ​തി​ക വി​നി​മ​യ പ​രി​പാ​ടി​ക​ളും സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​വ​രു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ഇ​ന്ത്യ സ്കി​ല്‍​സ് കേ​ര​ള 2020 ന്‍റെ അ​ഖി​ലേ​ന്ത്യാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ വ​ച്ചു ന​ട​ത്തു​ന്ന​തി​നാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നാ​യി സ​മ​ര്‍​പ്പി​ച്ച നി​വേ​ദ​ന​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് അ​നു​കൂ​ല പ്ര​തി​ക​ര​ണം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കേ​ര​ള​ത്തി​ന്‍റെ നൈ​പു​ണ്യ​ശേ​ഷി വി​ളം​ബ​രം ചെ​യ്യു​ന്ന ഇ​ന്ത്യ സ്കി​ല്‍​സ് കേ​ര​ള 2020 നാ​യി 16293 പേ​രാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം 7422 പേ​രാ​യി​രു​ന്നു ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.ഐ​ടി മേ​ഖ​ല​യു​ടെ അ​ന​ന്ത സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് മു​ന്‍​വ​ര്‍​ഷം 20 ട്രേ​ഡു​ക​ളി​ല്‍ ന​ട​ത്തി​യ മ​ത്സ​രം ഇ​ത്ത​വ​ണ 42 ട്രേ​ഡു​ക​ളി​ലാ​യി വി​പു​ല​മാ​ക്കി​യ​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ന്ത്യ സ്കി​ല്‍​സ് കേ​ര​ള 2020ന്‍റെ ഔ​ദ്യോ​ഗി​ക വീ​ഡി​യോ പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. ഐ​ടി​ഐ​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ളും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും വ​ര്‍​ദി​പ്പി​ക്കു​ന്ന​തി​നാ​ണ് സ​ര്‍​ക്കാ​ര്‍ പ്രാ​മു​ഖ്യം ന​ല്‍​കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യക്ഷ​നാ​യി​രു​ന്ന മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു. വ​കു​പ്പി​ന് കീ​ഴി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു​വ​രു​ന്നു​ണ്ട്. ഇ​ന്ത്യ​യ്ക്ക​ക​ത്തും വി​ദേ​ശ​ത്തു​മു​ള​ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ തൊ​ഴി​ല്‍ നേ​ടു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ന്നും അ​വ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
​ അ​ടു​ത്ത​വ​ര്‍​ഷം ചൈ​ന​യി​ലെ ഷാ​ങ്ഹാ​യി​ല്‍ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നൈ​പു​ണ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് 20 പേ​രെ​യെ​ങ്കി​ലും പ​ങ്കെ​ടു​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ് ഡ​യ​റ​ക്ട​റും കെ​യ്സ് എം​ഡി​യു​മാ​യ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ പി.​കെ. മാ​ധ​വ​ന്‍, കെ.​എ​സ്. ധ​ര്‍​മ്മ​രാ​ജ​ന്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബി. ​ജ​സ്റ്റി​ന്‍ രാ​ജ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ഡെ​പ്യൂ​ട്ടീ ഡ​യ​റ​ക്ട​ര്‍ എ​സ്. വി​നോ​ദ് കു​മാ​ര്‍ , കെ​യ്സ് സി​ഒ​ഒ എം.​ആ​ര്‍. അ​നൂ​പ്, ചാ​ക്ക ഗ​വ. ഐ​ടി​ഐ പ്രി​ന്‍​സി​പ്പ​ൽ പി. ​രാ​ജ​ന്‍, ആ​റ്റി​ങ്ങ​ല്‍ ഗ​വ. ഐ​ടി​ഐ പ്രി​ന്‍​സി​പ്പ​ല്‍ എ. ​ഷ​മ്മി ബ​ക്ക​ര്‍, ട്രെ​യി​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​എ​സ്. ന​ഹാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​ത്സ​ര​ങ്ങ​ള്‍ ചാ​ക്ക, ആ​റ്റി​ങ്ങ​ല്‍, ക​ഴ​ക്കൂ​ട്ടം, ധ​നു​വ​ച്ച​പു​രം ഐ​ടി​ഐ​ക​ളി​ലും ബി​ടി​സി കൊ​ല്ല​ത്തു​മാ​ണ് ന​ട​ക്കു​ക.