മോ​ഷ​ണ​ക്കേ​സ് പ്ര​തി ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ൽ
Friday, January 17, 2020 12:37 AM IST
കാ​ട്ടാ​ക്ക​ട : നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ൽ . വി​ള​പ്പി​ൽ​ശാ​ല കൊ​ങ്ങ​പ്പ​ള്ളി വ​ള്ളി​മം​ഗ​ലം വീ​ട്ടി​ൽ ബി​നു(​ത​ത്ത ബി​നു, 38)വി​നെ​യാ​ണ് വി​ള​പ്പി​ൽ​ശാ​ല​യി​ൽ നി​ന്ന് കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.
ഇ​യാ​ളി​ൽ നി​ന്ന് 1.1 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. മോ​ഷ​ണം ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ബി​നു. ശി​ക്ഷ ക​ഴി​ഞ്ഞ് അ​ടു​ത്തി​ടെ​യാ​ണ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി.​ആ​ർ.​സ്വ​രൂ​പ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ലോ​റ​ൻ​സ്, ശി​ശു​പാ​ല​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഹ​ർ​ഷ കു​മാ​ർ, റ​ജി, അ​ബ്ദു​ൽ നി​യാ​സ്, ലി​ജി എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

അ​ഗ്രോ​ക്ലി​നി​ക്
നാ​ളെ

തി​രു​വ​ന​ന്ത​പു​രം: വി​എ​ഫ്പി​സി​കെ കൃ​ഷി ബി​സി​ന​സ് കേ​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ അ​ഗ്രോ​ക്ലി​നി​ക് സം​ഘ​ടി​പ്പി​ക്കു​ന്നു.​രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ ക​ർ​ഷ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് വി​എ​ഫ്പി​സി​കെ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ മ​റു​പ​ടി ന​ൽ​കും. ഫോ​ൺ:8281635530.