ജീ​വ​നം പ​ദ്ധ​തി​യു​ടെ പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, January 25, 2020 12:14 AM IST
പാ​ലോ​ട്: ജീ​വ​നം പ​ദ്ധ​തി​യു​ടെ പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ചി​ത്ര​കു​മാ​രി നി​ർ​വ​ഹി​ച്ചു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റീ​ജാ​ഷെ​നി​ൽ അ​ധ്യ​ക്ഷ​യാ​യി.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം .​എ​സ്. സി​യാ​ദ്, എ. ​റി​യാ​സ്, എ​ഇ​ഒ സി​ന്ധു, ഡോ. ​രേ​ഖ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ഷീ​ബ, കാ​ർ​ഷി​ക വി​ക​സ​ന​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് ജോ​സ​ഫ്, വേ​ണു, ആ​ൽ​ബ​ർ​ട്ട്, കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​വി. ജെ. ​നി​യാ​സെ​ലി​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് അ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.