ദ​ർ​ശ​ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കം​ ആഘോ​ഷിച്ചു
Tuesday, January 28, 2020 12:40 AM IST
നെ​ടു​മ​ങ്ങാ​ട്: ദ​ർ​ശ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു . പാ​ള​യം ഇ​മാം സു​ഹൈ​ബ് മൗ​ല​വി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി ക​വി​യും ജേ​ർ​ണ​ലി​സ്റ്റു​മാ​യ അ​മ്പ​ല​പ്പു​ഴ രാ​ജ​ഗോ​പാ​ൽ ,പ്ര​ശ​സ്ത സി​നി​മ സീ​രി​യ​ൽ താ​രം എം. ​ആ​ർ. ഗോ​പ​കു​മാ​ർ, ശാ​ന്തി​ഗി​രി കോ​ള​ജി​ലെ സ്വാ​മി ഗു​രു​ന​ന്ദ് ജ്ഞാ​ന ത​പ​സ്വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്. എം. ​രാ​കേ​ന്ദു ,മാ​നേ​ജ​ർ ശ​ശി​ധ​ര​ൻ​നാ​യ​ർ, ഹെ​ഡ്മി​സ്ട്ര​സ് സി. ​മോ​ഹ​ന​കു​മാ​രി, മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ എ​സ്. എം. ​ര​ഞ്ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.