ദേ​ശീ​യ​പാ​ത​യി​ലെ കൈ​യേ​റ്റം: ജ​ന​കീ​യ ധ​ർ​ണ ന​ട​ത്തി
Wednesday, February 19, 2020 12:20 AM IST
നേ​മം : നേ​മം ദേ​ശീ​യ പാ​ത​യി​ൽ ക​ര​മ​ന പാ​ലം മു​ത​ൽ പ്രാ​വ​ച്ച​ന്പ​ലം വ​രെ​യു​ള്ള റോ​ഡ് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കേ​ന്ദ്ര​സം​ഘ​ട​ന​യാ​യ ഫ്രാ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ നേ​മം മേ​ഖ​ലാ ഓ​ഫീ​സി​നു​മു​ന്നി​ൽ ജ​ന​കീ​യ ധ​ർ​ണ ന​ട​ത്തി. ധ​ർ​ണ ഡോ. ​എം.​എ.​ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്രാ​ൻ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. മോ​ഹ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ല​ക്ഷ്മി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​ആ​ർ.​ഗോ​പ​ൻ, പാ​പ്പ​നം​കോ​ട് സ​ജി, ആ​ശാ​നാ​ഥ്, പ​ഞ്ചാ​യ​ത്തം​ഗം ച​ന്തു കൃ​ഷ്ണ, ആ​ർ.​എ​സ്. ശ​ശി​കു​മാ​ർ, മ​ണ്ണാ​ങ്ക​ൽ രാ​മ​ച​ന്ദ്ര​ൻ, വൈ.​കെ. ഷാ​ജി, ജ​യ​ദാ​സ് സ്റ്റീ​ഫ​ൻ​സ​ൻ, എം.​കെ.​നാ​സ​ർ, ആ​ർ.​വി​ജ​യ​ൻ നാ​യ​ർ, ബി.​ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.