വെ​ള്ളാ​യ​ണി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം: വി. ​പ്ര​വീ​ണ്‍ പ്ര​സി​ഡ​ന്‍റ്
Friday, February 21, 2020 3:48 AM IST
നേ​മം : വെ​ള്ളാ​യ​ണി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വി. ​പ്ര​വീ​ണ്‍ (പ്ര​സി​ഡ​ന്‍റ്), ആ​ർ. സ​ന​ൽ​കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), വി. ​വി​നോ​ദ് (സെ​ക്ര​ട്ട​റി), എം.​എ​സ്. സ​തീ​ഷ്കു​മാ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി. ​ഭു​വ​ന​ച​ന്ദ്ര​ൻ (ട്ര​ഷ​റ​ർ), ഡി.​സു​രേ​ഷ്കു​മാ​ർ, കെ.​എ​സ്. അ​ശോ​ക​ൻ (ഇ​ല​ക്ട്രോ അം​ഗം), ശ്രീ​ര​ഞ്ജി​നി അ​മ്മ (താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​തി​നി​ധി ) വി.​വി. വി​നോ​ദ്, ശി​വ​ൻ​കു​ട്ടി, പി.​രാ​ജ്കു​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ൻ.​എ​സ്.​എ​സ്. മേ​ഖ​ലാ ക​ണ്‍​വീ​ന​ർ ന​ടു​വ​ത്ത് വി​ജ​യ​ൻ, ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.