ദേ​ശീ​യ വി​ര വി​മു​ക്ത ദി​നാ​ച​ര​ണം: ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, February 26, 2020 12:36 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ വി​ര വി​മു​ക്ത ദി​നാ​ച​ര​ണ​ത്തി ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം വ​ട്ടി​യൂ​ര്‍​ക്കാ​വ് ഗ​വ. എ​ല്‍​പി സ്കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ബീ​ഗം നി​ര്‍​വ​ഹി​ച്ചു.
ആ​രോ​ഗ്യ​വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ഒ​ന്നു​മു​ത​ല്‍ 19 വ​യ​സു വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് വി​ര​വി​മു​ക്ത ഗു​ളി​ക​യാ​യ ആ​ല്‍​ബെ​ന്‍റ്സോ​ള്‍ ന​ല്‍​കി​യ​ത്. എ​ന്തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ല്‍ ക​ഴി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ സ​മ്പൂ​ര്‍​ണ വി​ര വി​മു​ക്ത ദി​ന​മാ​യ മാ​ര്‍​ച്ച് മൂ​ന്നി​ന് ആ​ല്‍​ബെ​ന്‍റ്സോ​ള്‍ ക​ഴി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.​ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ രാ​ജി​മോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പ്രീ​ത പി. ​പി, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.