കോ​വി​ഡ്-19: ജി​ല്ല​യി​ൽ 172 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, April 7, 2020 11:52 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ്-19 ജി​ല്ല​യി​ൽ 172 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​ന്ന​ലെ4167 പേ​ര്‍ 28 ദി​വ​സ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി.
7865 പേ​ര്‍ വീ​ടു​ക​ളി​ല്‍ ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ന്നലെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 19 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു 28 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 40 പേ​രും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 14 പേ​രും പേ​രൂ​ര്‍​ക്ക​ട മാ​തൃ​കാ ആ​ശു​പ​ത്രി​യി​ല്‍ അ​ഞ്ചു പേ​രും നെ​യ്യാ​റ്റി​ന്‍​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നാ​ലു പേ​രും നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഏ​ഴു പേ​രും എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ ആ​റു പേ​രും കിം​സ് ആ​ശു​പ​ത്രി​യി​ല്‍ 12 പേ​രും ചേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഏ​ഴു പേ​രും പി​ആ​ര്‍ എ​സ് ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ളും ഉ​ള്‍​പ്പെ​ടെ 96 പേ​ര്‍ ജി​ല്ല​യി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.
ഇ​തു​വ​രെ പോ​സി​റ്റീ​വാ​യ​വ​രി​ല്‍ നാ​ല് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളും ഒ​രു കൊ​ല്ലം സ്വ​ദേ​ശി​യും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ര​ണ്ട് കു​ട്ടി​ക​ള്‍ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്നു.​ഇ​ന്ന​ലെ 48 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.
ഇ​ന്ന​ലെ ല​ഭി​ച്ച 168 പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്. ഇ​നി 277 പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി യൂ​ണി​വേ​ഴ്സി​റ്റി മെ​ന്‍​സ് ഹോ​സ്റ്റ​ലി​ല്‍ 78 പേ​രെ​യും വി​മ​ന്‍​സ് ഹോ​സ്റ്റ​ലി​ല്‍ 48 പേ​രെ​യും ഐ ​എം ജി ​ഹോ​സ്റ്റ​ലി​ല്‍ 51പേ​രെ​യും വേ​ളി സ​മേ​തി ഹോ​സ്റ്റ​ലി​ല്‍ 19 പേ​രെ​യും മാ​ര്‍ ഇൗ​വാ​നി​യോ​സ് ഹോ​സ്റ്റ​ലി​ല്‍ 173 പേ​രെ​യും വി​ഴി​ഞ്ഞം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ല്‍ 103 പേ​രെ​യും പൊ​ഴി​യൂ​ര്‍ എ​ല്‍​പി​സ്കൂ​ളി​ല്‍ 36 പേ​രെ​യും പൊ​ഴി​യൂ​ര്‍ സെ​ന്‍റ് മാ​താ സ്കൂ​ളി​ല്‍ ആ​റു പേ​രെ​യും ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ക​രു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​കെ 514 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​
അ​മ​ര​വി​ള, കോ​ഴി​വി​ള,ഇ​ഞ്ചി​വി​ള,ആ​റു​കാ​ണി,വെ​ള്ള​റ​ട,നെ​ട്ട,കാ​ര​ക്കോ​ണം​ക​ന്നു​മാ​മൂ​ട്, ആ​റ്റു​പു​റം, ത​ട്ട​ത്തു​മ​ല, കാ​പ്പി​ല്‍, മ​ട​ത്ത​റ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 3524 വാ​ഹ​ന​ങ്ങ​ളി​ലെ 5383 യാ​ത്ര​ക്കാ​രെ സ്ക്രീ​നിം​ഗ് ന​ട​ത്തി.​ഫീ​ല്‍​ഡ് ത​ല സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ 7146 പേ​രെ വീ​ടു​ക​ളി​ല്‍ എ​ത്തി ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.​
വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രോ അ​വ​രോ​ട് സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​വ​രോ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​യാ​ല്‍ 9188610100 എ​ന്ന വാ​ട്സ് ആ​പ് ന​മ്പ​രി​ലേ​ക്ക് വി​ളി​ക്കു​ക​യോ ഫോ​ട്ടോ എ​ടു​ത്ത് അ​യ​ക്കു​ക​യോ ചെ​യ്യാം.