ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Tuesday, April 7, 2020 11:52 PM IST
വി​തു​ര: വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ചു വാ​ങ്ങി​യ പു​തി​യ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു .കൊ​റോ​ണ​യു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര​മാ​യി ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​ൻ എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫ്ലാ​ഗ്ഓ​ഫ് ഉ​ൾ​പ്പ​ടെ മ​റ്റെ​ല്ലാ ച​ട​ങ്ങു​ക​ളും ഒ​ഴി​വാ​ക്കി ആം​ബു​ല​ൻ​സ് ഓ​ടി​ത്തു​ട​ങ്ങി​യ​ത്. ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എം.​ഡി.​ശ​ശി ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ രാ​ജേ​ഷ് കു​മാ​റി​ന് കൈ​മാ​റി.