നി​യ​ന്ത്ര​ണം വി​ട്ട ജീ​പ്പ് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് മ​റി​ഞ്ഞു
Wednesday, May 27, 2020 11:37 PM IST
ശ്രീ​കാ​ര്യം : ചെ​മ്പ​ഴ​ന്തി ആ​ഹ്ലാ​ദ​പു​ര​ത്ത് അ​ഞ്ചു യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​ത​തൂ​ണി​ലി​ടി​ച്ച് മ​റി​ഞ്ഞു.​ അപകടത്തിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്.​പ​രി​ക്കേ​റ്റ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം .