കോ​വി​ഡ്-19: വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ അ​ട​ച്ചു
Monday, June 1, 2020 12:03 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടാ​ൻ നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​ർ ഉ​ത്ത​ര​വി​റ​ക്കി. വെ​ഞ്ഞാ​റ​മൂ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് റി​മാ​ൻ​ഡ് പ്ര​തി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ​മീ​പ​ത്തെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ് വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ സ്ഥി​തി ചെ​യ്യു​ന്ന​ത് ഇ​തേ തു​ട​ർ​ന്നാ​ണ് ത​ഹ​സി​ൽ​ദാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.