നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Monday, June 1, 2020 11:19 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വാ​മ​ന​പു​രം എ​ക്സൈ​സ് സം​ഘം ക​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചു.
മേ​ലെ കു​റ്റി​മൂ​ട് കു​ന്നു​മു​ക​ൾ ച​ന്ദ്ര​ന്‍റെ ക​ട​യി​ൽ നി​ന്നാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.​ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷ​മീ​ർ ഖാ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പീ​താം​ബ​ര​ൻ പി​ള്ള, മ​നോ​ജ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജീ​വ് കു​മാ​ർ, സ​ജി​ത്ത്, അ​ൻ​സ​ർ, അ​ജി​ത കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.