കെ​എ​സ്‌​യു സ്ഥാ​പ​ക ദി​നാ​ഘോ​ഷം ന​ട​ത്തി
Tuesday, June 2, 2020 11:36 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്‌​യു പ​ഴ​യ​കു​ന്നു​മ്മേ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​യ​മ​ൺ ജം​ഗ്ഷ​നി​ൽ കെ​എ​സ്‌​യു സ്ഥാ​പ​ക ദി​നാ​ഘോ​ഷം ന​ട​ത്തി.​
കെ​എ​സ്‌​യു പ​ഴ​യ​കു​ന്നു​മ്മേ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ന​ന്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ഴ​യ​കു​ന്നു​മ്മേ​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ട​യ​മ​ൺ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.​
കെ​എ​സ്‌​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ദേ​ഷ് സു​ധ​ർ​മ്മ​ൻ,കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ട്ര​ഷ​റ​ർ എ.​ആ​ർ. ഷ​മീം ,യാ​സീ​ൻ ഷെ​രീ​ഫ്,അ​രു​ൺ​രാ​ജ്,അ​ഷ്ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .