ശുദ്ധമായ കാട്ടുതേൻ വിപണിയിൽ; ലേബൽ ‘അ​ച്ച​ൻ​കോ​വി​ൽ കാ​ട്ടു​തേ​ൻ’
Wednesday, June 3, 2020 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ച്ച​ൻ​കോ​വി​ൽ വ​നാ​ന്ത​ര​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഔ​ഷ​ധ​മൂ​ല്യ​മു​ള്ള​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടു​ചെ​ടി​ക​ളു​ടെ​യും വ​ൻ​വൃ​ക്ഷ​ങ്ങ​ളു​ടെ​യും പു​ഷ്പ​ങ്ങ​ളി​ൽ നി​ന്ന് കാ​ട്ടു​തേ​നീ​ച്ച​ക​ൾ ശേ​ഖ​രി​ച്ച തേ​നി​ന്‍റെ രു​ചി ഇ​നി നാ​ട്ടി​ലു​ള്ള​വ​ർ​ക്കു​മ​റി​യാം. ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് സം​സ്ഥാ​ന​ത്തെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ നി​ന്നും വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക​ൾ ശേ​ഖ​രി​ച്ച തേ​ൻ ഹോ​ർ​ട്ടി​കോ​ർ​പ്പ് നേ​രി​ട്ട് സം​ഭ​രി​ച്ച് 'അ​ച്ച​ൻ​കോ​വി​ൽ കാ​ട്ടു​തേ​ൻ' എ​ന്ന ലേ​ബ​ലി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു. അ​ച്ച​ൻ​കോ​വി​ൽ കാ​ട്ടു​തേ​നി​ന്‍റെ വി​പ​ണ​നോ​ദ്ഘാ​ട​നം സെ​ക്ര​ട്ടേ​റി​യ​റ്റ് ല​യം ഹാ​ളി​ൽ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, വ​നം മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജു​വി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.
സം​സ്ഥാ​ന​ത്ത് ല​ഭ്യ​മാ​യ​തി​ൽ ഏ​റെ മേ​ന്മ​യേ​റി​യ​തും മാ​യം ചേ​ർ​ക്കാ​ത്ത​തു​മാ​യ തേ​നാ​ണ് അ​ച്ച​ൻ​കോ​വി​ൽ തേ​നെ​ന്ന് മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. അ​ച്ച​ൻ​കോ​വി​ൽ, നി​ല​മ്പൂ​ർ വ​ന​മേ​ഖ​ല​ക​ളി​ൽ ആ​ദി​വാ​സി​ക​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ തേ​ൻ ഇ​ത്ത​ര​ത്തി​ൽ സം​ഭ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ട​ൻ പ​ഴ​വ​ർ​ഗ​ങ്ങ​ൾ, മാ​ങ്ങ, ച​ക്ക, കൈ​ത​ച്ച​ക്ക, ഞാ​വ​ൽ എ​ന്നി​വ​യും തേ​നും കൂ​ട്ടി​ച്ചേ​ർ​ത്ത് കൂ​ടു​ത​ൽ മൂ​ല്യ​വ​ർ​ധി​ത ഉ​ല്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കും. തേ​ൻ ശേ​ഖ​ര​ണ​വും വി​പ​ണ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 'ഹ​ണി​ച​ല​ഞ്ച് ' എ​ന്ന പേ​രി​ൽ ഹോ​ർ​ട്ടി​കോ​ർ​പ്പ് ദൗ​ത്യം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.
തേ​നീ​ച്ച വ​ള​ർ​ത്ത​ലും അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ളും ഏ​കീ​ക​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം മി​ൽ​മ മാ​തൃ​ക​യി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 40 മു​ത​ൽ 50 പേ​ര​ട​ങ്ങു​ന്ന തേ​നീ​ച്ച​ക​ർ​ഷ​ക​രേ​യും സം​രം​ഭ​ക​രേ​യും ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലോ, ബ്ലോ​ക്ക് ത​ല​ത്തി​ലോ ആ​യി​രി​ക്കും ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ക്കു​ക. ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തേ​ൻ, തേ​ൻ​മെ​ഴു​ക് തു​ട​ങ്ങി​യ​വ ശേ​ഖ​രി​ക്കു​ക​യും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​മാ​ക്കി തേ​നി​ച്ച​വ​ള​ർ​ത്ത​ൽ, 'ക്ല​സ്റ്റ​ർ - വി​പ​ണ​ന ശൃം​ഖ​ല​ക​ൾ' വ​ഴി സം​സ്ഥാ​ന​ത്തും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തും വി​പ​ണ​നം ന​ട​ത്തും. ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മു​ള്ള തേ​നീ​ച്ച​ക​ൾ, തേ​നീ​ച്ച കോ​ള​നി, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ, സം​സ്‌​ക​ര​ണ സാ​മ​ഗ്രി​ക​ൾ, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ങ്ങ​ളു​ടെ നി​ർ​മ്മാ​ണ സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യും തേ​നീ​ച്ച ക്ല​സ്റ്റ​റു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും. വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ദി​വാ​സി വി​ഭാ​ഗം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക ക്ല​സ്റ്റ​റും രൂ​പീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
. ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്റെ തേ​നീ​ച്ച​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ലെ ആ​ധു​നി​ക തേ​ൻ സം​സ്‌​ക​ര​ണ യ​ന്ത്ര​ത്തി​ൽ സം​സ്‌​ക​രി​ച്ചാ​ണ് തേ​ൻ വി​പ​ണ​ന​ത്തി​ന് സ​ജ്ജ​മാ​ക്കി​യ​ത്. ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ​യും അ​ഗ്രോ ഇ​ൻ​ഡ​സ്ട്രീ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭി​ക്കും.
ഹോ​ർ​ട്ടി​കോ​ർ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ.​സ​ജീ​വ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി.​ര​ജ​ത, റീ​ജ​ണ​ൽ മാ​നേ​ജ​ർ ബി. ​സു​നി​ൽ, ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ​ന്തോ​ഷ്. ബി., ​ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.