സൈ​ക്കി​ളു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, June 3, 2020 11:05 PM IST
പേ​രൂ​ർ​ക്ക​ട: വേ​ൾ​ഡ് ബൈ​സി​ക്കി​ൾ ഡേ​യു​ടെ ഭാ​ഗ​മാ​യി സൈ​ക്കി​ൾ യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ പ്ര​ശാ​ന്തും ഇ​ന്‍റ​സ് സൈ​ക്കി​ൾ എം​ബ​സി​യും ചേ​ർ​ന്ന് സൈ​ക്കി​ളു​ക​ൾ വി​ത​ര​ണം ചെ​യ്തു. വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 കു​ട്ടി​ക​ൾ​ക്കാ​ണ് സൈ​ക്കി​ളു​ക​ൾ ന​ൽ​കി​യ​ത്. ക​വ​ടി​യാ​ർ വി​വേ​കാ​ന​ന്ദ പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം​എ​ൽ​എ സൈ​ക്കി​ളു​ക​ൾ ന​ൽ​കി. ആ​രോ​ഗ്യ​വും പ​രി​സ്ഥി​തി​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് സൈ​ക്കി​ളിം​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്നു എം​എ​ൽ​എ പ​റ​ഞ്ഞു. കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ർ. ഗീ​ത ഗോ​പാ​ൽ, കെ. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.