സു​ഭി​ക്ഷ​കേ​ര​ള​ത്തി​ന് പ​ങ്കാ​ളി​യാ​കാ​ന്‍ കു​ന്ന​ത്തു​കാ​ല്‍ ഗ​വ. യു​പി​സ്‌​കൂ​ളും
Thursday, June 4, 2020 11:22 PM IST
വെ​ള്ള​റ​ട: സ​ര്‍​ക്കാ​ര്‍ ആ​ഹ്വാ​നം​ചെ​യ്ത സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ കു​ന്ന​ത്തു​കാ​ല്‍ ഗ​വ. യു​പി സ്‌​കൂ​ളി​ലെ എ​സ്എം​സി​യും അ​ധ്യാ​പ​ക​രും സ്‌​കൂ​ളി​ന്‍റെ സ്വ​ന്തം ഭൂ​മി​യി​ല്‍ കൃ​ഷി​യി​റ​ക്കി.​സ്‌​കു​ള്‍ അ​ന​ക്‌​സ് മ​ന്ദി​ര​ങ്ങ​ള്‍​നി​ര്‍​മി​ക്കു​ന്ന​തി​നാ​യി വാ​ങ്ങി​യ ഭൂ​മി​യി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. ചേ​ന, ചേ​മ്പ്, മ​ര​ച്ചീ​നി, വാ​ഴ തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി​ചെ​യ്ത​ത്. ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം കു​ന്ന​ത്തു​കാ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് എ​ച്ച്എ​സ് അ​രു​ണ്‍ നി​ര്‍​വ​ഹി​ച്ചു.​ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ണ​വാ​രി ബി​നു,വാ​ര്‍​ഡ് മെ​മ്പ​ര്‍ കാ​ര​ക്കോ​ണം സു​ജീ​ര്‍,എ​സ്എം​സി ചെ​യ​ര്‍​മാ​ര്‍ രാ​ഘ​വ​ന്‍​പി​ള്ള, കെ​എ​സ്ടി​എ പാ​റ​ശാ​ല വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗം കെ ​അ​നി​ല്‍​കു​മാ​ര്‍, ജി. ​കു​മാ​ര്‍,കെ. ​സോ​മ​ശേ​ഖ​ര​ന്‍​നാ​യ​ര്‍,സ​ന​ല്‍​പു​കി​ലൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.