ധ​ര്‍​ണ നാ​ളെ
Tuesday, June 30, 2020 11:38 PM IST
പേ​രൂ​ര്‍​ക്ക​ട: ദേ​വ​സ്വം ബോ​ര്‍​ഡ് ക്ഷേ​ത്ര​ങ്ങ​ളി​ലെ ഉ​ത്സ​വ​ങ്ങ​ള്‍​ക്ക് ക​ലാ​പ​രി​പാ​ടി​ക​ള്‍ സ്പോ​ണ്‍​സ​ര്‍​മാ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്നും പി​രി​വ് ന​ട​ത്തി ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്ത​രു​തെ​ന്നു​മു​ള്ള ബൈ​ലാ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ളെ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്രൊ​ഫ​ഷ​ണ​ല്‍ നാ​ട​ക പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തും. ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളാ​ലും മ​റ്റും ഉ​ത്സ​വ സീ​സ​ണ്‍ ന​ഷ്ട​പ്പെ​ട്ട ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. വ​രും കാ​ലം പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് ഈ ​ഭേ​ദ​ഗ​തി തീ​രു​മാ​നം കൂ​ടു​ത​ല്‍ ദു​രി​ത​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​മെ​ന്നും തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് ബോ​ര്‍​ഡ് പി​ന്മാ​റ​ണ​മെ​ന്നും ക​ണ്‍​വീ​ന​ര്‍ തി​ട്ട​മം​ഗ​ലം ഹ​രി ആ​വ​ശ്യ​പ്പെ​ട്ടു.