വ​ള്ള​ങ്ങ​ളു​ടെ എ​ഞ്ചി​നു​ക​ൾ മോ​ഷ്ടി​ച്ച കേ​സ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, July 1, 2020 11:30 PM IST
വി​ഴി​ഞ്ഞം : മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ ആ​രം​ഭി​ച്ച വി​ഴി​ഞ്ഞ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന വ​ള്ള​ത്തി​ൽ നി​ന്ന് ഔ​ട്ട്ബോ​ഡ് എ​ഞ്ചി​നു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ളെ വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു .വി​ഴി​ഞ്ഞം സ്വ​ദേ​ശി​യും പു​തി​യ​തു​റ താ​മ​സ​ക്കാ​ര​നു​മാ​യ കു​മാ​ർ (ഇ​ഗ്നേ​ഷ്യ​സ്,35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​വി​ഴി​ഞ്ഞം സ്വ​ദേ​ശി യേ​ശു​ദാ​സ​ന്‍റെ വ​ള്ള​ത്തി​ൽ നി​ന്നാ​ണ്എ​ഞ്ചി​നു​ക​ൾ മോ​ഷ്ടി​ച്ച​ത്.
ര​ണ്ട് എ​ഞ്ചി​നും കൂ​ടി മൂ​ന്ന് ല​ക്ഷ​ത്തോ​ളം​രൂ​പ വി​ല​വ​രു​മെ​ന്നും ഉ​ട​മ പ​റ​ഞ്ഞു. സി​ഐ എ​ച്ച്. അ​നി​ൽ​കു​മാ​ർ,എ​സ്ഐ ഷാ​നി​ബാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ്ചെ​യ്ത​ത്.​ഇ​യാ​ളി​ൽ നി​ന്നും ഒ​രു ഔ​ട്ട​ബോ​ഡ് എ​ഞ്ചി​ൻ ക​ണ്ടെ​ടു​ത്താ​യും പോ​ലീ​സ്പ​റ​ഞ്ഞു.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി്യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു