അ​നു​സ്മ​ര​ണം ന​ട​ത്തി
Sunday, July 12, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ർ​ഥ​ലാ​ഭം നോ​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യി​രു​ന്നു പെ​രു​ന്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​നെ​ന്നും സ്നേ​ഹ​മ​സൃ​ണാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം ത​ന്നെ​യാ​ണ് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ക​വി​ത​യെ​ന്നും നോ​വ​ലി​സ്റ്റ് സി.​രാ​ധാ​കൃ​ഷ്ണ​ൻ.

ജി.​ദേ​വ​രാ​ജ​ൻ ശ​ക്തി​ഗാ​ഥ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പെ​രു​ന്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​നെ അ​നു​സ്മ​രി​ക്കാ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി.​ദേ​വ​രാ​ജ​ൻ ശ​ക്തി​ഗാ​ഥ​യു​ടെ ആ​വി​ർ​ഭാ​വ​കാ​ലം മു​ത​ൽ അ​തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു പെ​രു​ന്പു​ഴ, ബി​നോ​യ് വി​ശ്വം എം​പി, ഡോ.​എം.​ആ​ർ. ത​ന്പാ​ൻ, ടി.​പി.​ശാ​സ്ത​മം​ഗ​ലം, ഗാ​യ​ക​രാ​യ കെ.​സു​ദീ​പ്കു​മാ​ർ, ജി.​ശ്രീ​റാം, പ​ന്ത​ളം ബാ​ല​ൻ, സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ വേ​ലാ​യു​ധ​ൻ എ​ട​ച്ചേ​രി​യ​ൻ, ഡോ. ​പി.​കെ.​ജ​നാ​ർ​ദ​ന​കു​റു​പ്പ്, ഒ.​പി.​വി​ശ്വ​നാ​ഥ​ൻ, അ​നി​രു​ദ്ധ​ൻ നി​ല​മേ​ൽ, ബി​ജു പെ​രു​ന്പു​ഴ, ത​മ​ലം വി​ജ​യ​ൻ, ദീ​പ്തി, ഡോ.​മാ​യാ​ദേ​വി, ഗ​ണ​പ​തി കൃ​ഷ്ണ​ൻ, എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശ​ക്തി​ഗാ​ഥ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​അ​ജ​യ​പു​രം ജ്യോ​തി​ഷ്കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.