കാ​ട്ടാ​ക്ക​ട ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലെ വി​ത​ര​ണ​തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ്: കാ​ട്ടാ​ക്ക​ട, പൂ​വ​ച്ച​ൽ, കു​റ്റി​ച്ച​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥി​തിരൂ​ക്ഷം
Saturday, August 1, 2020 11:34 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട ,പൂ​വ​ച്ച​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു. കാ​ട്ടാ​ക്ക​ട​യി​ലെ അ​മ്മാ​ൾ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലെ തൊ​ഴി​ലാ​ളി​ക്കാ​ണ് അ​സ്വ​സ്ഥ​ത​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രോ​ഗം ആ​ദ്യം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളാ​യ​വ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് പേ​ർ കൂ​ടെ പോ​സി​റ്റീ​വ് ആ​യി. ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പാ​ച​ക വാ​ത​ക ക​മ്പ​നി 10 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടാ​നും സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ള്ള​വ​രെ ക്വ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
കാ​ട്ടാ​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കൊ​മ്പാ​ടി​ക്ക​ലി​ൽ ഒ​രു പോ​ലീ​സു​കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ ആ​കെ 46 പേ​ർ​ക്ക് ആ​ണ് ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യ​ത്. ഒ​ടു​വി​ൽ സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യ പോ​ലീ​സ് ക്യാ​മ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വീ​ണ്ടും സ്ര​വ പ​രി​ശോ​ധ​ന ന​ട​ക്കും. കു​റ്റി​ച്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​രു​ത്തി​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​ൾ​ക്ക് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. പ​രു​ത്തി​പ്പ​ള്ളി ആ​ശു​പ​ത്രി​യി​ലെ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ആ​റ് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലെ 32 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ മു​ണ്ടു​കോ​ണം, പൊ​ന്നെ​ടു​ത്ത​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ​ര​ണ്ട് പേ​ർ​ക്കും, അ​ല്ലാ​തെ നാ​ല് പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടാ​ക്ക​ട ച​ന്ത​യ്ക്ക് സ​മീ​പം ഒ​രു വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന നാ​ല് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.