കോ​വി​ഡ് 19 ബാ​ധി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Monday, August 3, 2020 1:18 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല മാ​ട​വി​ള ല​ക്ഷ​്മി ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ കൊ​ച്ചു കു​ഞ്ഞ​ന്‍റെ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി (68) കോ​വി​ഡ് 19 ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. മ​ക്ക​ൾ: ലി​റ്റി​ന, ല​തി​ക ,ലി​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: സു​ദ​ർ​ശ​ൻ, സ​ന്തോ​ഷ് കു​മാ​ർ, ഹ​ർ​ഷ.