ന​ട​പ്പാ​ത നി​ര്‍​മാ​ണം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്
Saturday, August 8, 2020 11:20 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: അ​റ​ക്കു​ന്ന് -മാ​രാ​യ​മു​ട്ടം റോ​ഡി​ലെ ഫു​ട്പാ​ത്ത് നി​ർ​മാ​ണം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് സെ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​
റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും അ​വി​ട​വി​ടാ​യി ക​മ്പി​വേ​ലി കെ​ട്ടി സി​മ​ന്‍റ് ബ്ലോ​ക്കി​ട്ട് ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്ന​ത് അ​പ്രാ​യോ​ഗി​ക​വും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​ണെ​ന്നും നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​നെ അ​ട​ച്ചു കെ​ട്ടി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കി​യ രീ​തി ആ​വ​ർ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് വി​നോ​ദ് സെ​ൻ അ​റി​യി​ച്ചു.