മ​ത്സ്യ​വു​മാ​യി വ​ന്ന വാ​ഹ​നം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Tuesday, August 11, 2020 11:37 PM IST
ആ​റ്റി​ങ്ങ​ൽ: അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ച്ച മ​ത്സ്യം ന​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ചു. മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ത്തും​മൂ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ്പ​ന​ക്കെ​ത്തി​ച്ച മ​ത്സ്യ​വു​മാ​യി​വ​ന്ന വാ​ഹ​ന​മാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മ​ത്സ്യ​വും വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു.​മ​ല​പ്പു​റ​ത്ത് നി​ന്നാ​ണ് മ​ത്സ്യം എ​ത്തി​ച്ച​തെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു.

പ​ച്ച​ക്ക​റി​തൈ​ വി​ത​ര​ണം ഇന്ന്

നെ​ടു​മ​ങ്ങാ​ട്: കു​ശ​ർ​ക്കോ​ട് ചി​ന്ത സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ട്സ​മൂ​ന്ന്,നാ​ല് വാ​ർ​ഡു​ക​ളി​ലെ വീ​ട്ട​മ്മ​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി​തൈ​ക​ളും വി​ത്തും ന​ൽ​കു​ന്നു. താ​ത്പ​ര്യ മു​ള്ള​വ​ർ ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് സാം​സ്കാ​രി​ക വേ​ദി ഒാ​ഫീ​സി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എം.​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.