സ്കൂ​ൾ​കെ​ട്ടി​ട നി​ർ​മാ​ണോ​ദ്ഘാ​ട​നം
Saturday, September 19, 2020 11:25 PM IST
പാ​ലോ​ട്: കൊ​ല്ലാ​യി​ൽ ഗ​വ.​എ​ൽ​പി സ്കൂ​ൾ മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഡി.​കെ.​മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ചി​ത്ര​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു, മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ബ ഗി​രീ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗം സു​നൈ​സ അ​ൻ​സാ​രി, പ​ഞ്ചാ​യ​ത്ത് അം​ഗം എ.​റി​യാ​സ്, പാ​ലോ​ട് എ​ഇ​ഒ എ.​മി​നി, ഹെ​ഡ്മാ​സ്റ്റാ​ർ എ​സ്.​ന​ന്ദ​ന​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വൈ.​എ​സ്. യാ​ൻ​സി , എ​സ്എം​സി.​അം​ഗം സാ​ജ​ൻ.​എ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.