കോ​ൺ​ഗ്ര​സ് ധർണ നടത്തി
Tuesday, September 22, 2020 11:17 PM IST
പേ​രൂ​ർ​ക്ക​ട: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
പേ​രൂ​ർ​ക്ക​ട​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​എ​സ്. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​മോ​ഹ​ൻ​കു​മാ​ർ ,രാ​ജേ​ഷ് മ​ണ്ണാ​മ്മൂ​ല, മ​ണ്ണാ​മ്മൂ​ല രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പാ​ലോ​ട്: ആ​ട്ടു​കാ​ൽ ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ആ​ട്ടു​കാ​ൽ ഉ​ദ​യ​ൻ, പി. ​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, ബി.​കെ. സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, മൊ​ട്ട​ക്കാ​വ് രാ​ജ​ൻ, പി. ​കെ. രാ​ജേ​ന്ദ്ര​ൻ, ക​രി​ക്കു​ഴി നൗ​ഷാ​ദ്, സ​ജ​യ​ൻ, ഫെ​ലി​ക്സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശോ​ഭ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.