നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ക​ലി​ങ്ക് ത​ക​ര്‍​ന്നു
Wednesday, September 23, 2020 11:32 PM IST
വെ​ള്ള​റ​ട: ഹൈ​വേ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഴി​ച്ച​ല്‍ ജം​ഗ്ഷ​നി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ക​ലി​ങ്ക് ത​ക​ര്‍​ന്നു​വീ​ണു.​പ്ര​ധാ​ന​റോ​ഡ് മു​റി​ച്ച് അ​ശാ​സ്‌​ത്രീ​യ​മാ​യി നി​ര്‍​മാ​ണം ന​ട​ത്തി​യ​തെന്ന്
ആ​രോ​പ​ണ​നു​ണ്ട്.