സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം; ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, September 23, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം:​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ്മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് നാ​ലു​മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് ന​ല്‍​കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. ആ​ന​യ​റ അ​ര​ശും​മൂ​ട് ഭ​ജ​ന​മ​ഠം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.