ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗം മാ​റ്റി​വ​ച്ചു
Wednesday, September 23, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ള​ക്ട​റേ​റ്റി​ല്‍ 25ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗം മാ​റ്റി​വ​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.