ത​ക​ർ​ന്ന റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ 'ക​ട്ടി​ൽ സ​മ​രം'
Tuesday, September 29, 2020 11:20 PM IST
ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ​യി​ൽ മി​ക്ക റോ​ഡു​ക​ളും ത​ക​ർ​ന്നി​ട്ടും ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ബി​ജെ​പി​യും ഭ​ര​ണ​സ​മി​തി​യും ത​മ്മി​ൽ കൂ​ട്ടു​ക​ച്ച​വ​ടം ന​ട​ത്തി അ​ഴി​മ​തി ന​ട​ത്തു​ന്നു എ​ന്നും ആ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ക​ട്ടി​ൽ സ​മ​രം.
ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് എം. ​അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.​യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​വ് പി.​എ​സ്. കി​ര​ൺ കൊ​ല്ല​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ണ്ണ​ൻ തോ​ട്ട​വാ​രം, ഐ​എ​ൻ​ടി യു​സി ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ശ്യാം​നാ​ഥ്, കൗ​ൺ​സി​ല​ർ ആ​ർ. എ​സ്. പ്ര​ശാ​ന്ത്, കൃ​ഷ്ണ​മൂ​ർ​ത്തി, ഗി​രി​കൃ​ഷ്ണ​ൻ, ജി​ഷ്ണു മോ​ഹ​ൻ, ശ്രീ​രം​ഗ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.