മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Monday, October 26, 2020 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ 14-ാം വാ​ർ​ഡ്, ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ മം​ഗാ​ര​മു​ട്ടം ഭാ​ഗം, കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡ്, വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ ചി​റ​ക്കോ​ണം ഭാ​ഗം, 17-ാം വാ​ർ​ഡി​ൽ തൈ​വി​ള ഭാ​ഗം, കു​ന്ന​ത്തു​കാ​ൽ പ​ഞ്ചാ​യ​ത്ത് 16ാ-ം വാ​ർ​ഡ്, വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ക്രാ​ഫ്റ്റ് വി​ല്ലേ​ജ് ഭാ​ഗം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു.ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.
അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ മൈ​ക്രാ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലേ​ക്കും പു​റ​ത്തേ​ക്കും ആ​രെ​യും ക​ട​ത്തി​വി​ടി​ല്ല. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​നു​ള്ളി​ൽ അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഈ ​പ്ര​ദേ​ശ​ങ്ങ​ളോ​ടു ചേ​ർ​ന്നു ക​ട​ക്കു​ന്ന മേ​ഖ​ല​ക​ളി​ലു​ള്ള​വ​രും പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ
പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ര​വാ​രം പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ്, വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ്, ഇ​ല​ക​മ​ൺ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ്, അ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്ന്, ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, 10,11,13,16 വാ​ർ​ഡു​ക​ൾ, കി​ഴു​വ​ല്ലം പ​ഞ്ചാ​യ​ത്ത് മൂ​ന്ന്, നാ​ല്, 12 വാ​ർ​ഡു​ക​ൾ, പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ്, പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ്, ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി ഒ​മ്പ​താം വാ​ർ​ഡ്, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ ന​ന്ദ​ൻ​കോ​ട് ഡി​വി​ഷ​ൻ, 32-ാം ഡി​വി​ഷ​നി​ൽ വെ​ട്ടി​ക്കോ​ണം ഭാ​ഗം എ​ന്നി​വ​യെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.