വി​തു​ര ഗ​വൺമെന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് സ​ജ്ജ​മാ​യി
Tuesday, October 27, 2020 11:29 PM IST
വി​തു​ര: മ​ല​യോ​ര മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യ വി​തു​ര ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ്ക്ക് കൂ​ടു​ത​ൽ മാ​റ്റ​ങ്ങ​ൾ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 45 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച പു​തി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് സ​ജ്ജ​മാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ മ​ന്ദി​രം ഉ​ൾ​പ്പെ​ടെ 12 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​ര​ഞ്ജി​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി. ​വി​ജു​മോ​ഹ​ൻ, ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ. ​വേ​ല​പ്പ​ൻ, വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി, ഷാ​ഹു​ൽ​നാ​ഥ് അ​ലി​ഖാ​ൻ, രാ​ധ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ശ​ശി, വി​നീ​ഷ്കു​മാ​ർ, എ​സ്. എ​ൻ. അ​നി​ൽ​കു​മാ​ർ, എ​ച്ച്എം​സി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.