ക​ള്ള​നോ​ട്ടു​കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ല്‍
Monday, November 23, 2020 11:47 PM IST
വെ​ള്ള​റ​ട: ക​ള്ള​നോ​ട്ടു കേ​സ് പ്ര​തി​യെ ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ര്‍​ണാ​ട​ക ചി​ക്മം​ഗ​ളൂ​രി​ല്‍ 25 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മാ​രാ​യ​മു​ട്ടം വ​ട​ക​ര കൂ​ട്ടി​ച്ച​ല്‍ കോ​ള​നി​യി​ല്‍ സൈ​മ​ണ്‍ ഡി. ​ദാ​സി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യ ക​ര്‍​ണാ​ട​ക പോ​ലീ​സ് സം​ഘം​മാ​രാ​യ മു​ട്ടം എ​സ്ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക​ര്‍​ണാ​ട​ക പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. പ്ര​തി​ക​ള്‍ ക​ര്‍​ണാ​ട​ക​യി​ലു​ള്ള മ​റ്റു പ്ര​തി​ക​ളു​മാ​യി ചേ​ര്‍​ന്ന് ക​ള്ള​നോ​ട്ട് അ​ച്ച​ടി​ച്ചു വി​ത​ര​ണ​വും ന​ട​ത്തി​വ​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. മാ​രാ​യ​മു​ട്ടം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.
ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നും നി​ന്നും നോ​ട്ട് നി​ര്‍​മി​ക്കാ​നു​ള്ള പ്രി​ന്‍റ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.