എം​എ​ഡ് പ്ര​വേ​ശ​നം: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Saturday, November 28, 2020 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ 2020-22 ബാ​ച്ച് എം​എ​ഡ് കോ​ഴ്സി​ന് എ​സ്ടി, ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് നാ​ളെ രാ​വി​ലെ പ​ത്തി​ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ക്കും.
യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പ്രി​ൻ​സി​പ്പ​ൽ മു​ന്പാ​കെ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം: ഫോ​ൺ: 9447730588, 9387829922