ഫാ.​മോ​ർ​ളി കൈ​ത​പ്പ​റ​ന്പി​ൽ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി നിറവിൽ
Monday, November 30, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ് ഫൊ​റോ​ന വി​കാ​രി ഫാ.​മോ​ർ​ളി കൈ​ത​പ്പ​റ​ന്പി​ലി​ന്‍റെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ലൂ​ർ​ദ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു പി​എം​ജി ലൂ​ർ​ദ് ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഇ​ട​വ​ക ജ​ന​ങ്ങ​ൾ​ക്കാ​യി യൂ​ട്യൂ​ബി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.‌
പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഡോ.​ടി. നി​ക്കോ​ളാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഹ വി​കാ​രി​മാ​രാ​യ ഫാ.​ജോ​മോ​ൻ കാ​ക്ക​നാ​ട്ട്, ഫാ.​ജോ​സ​ഫ് കീ​ര​ഞ്ചി​റ, സി​സ്റ്റ​ർ സൗ​മ്യ ഡി​എ​സ്എ​ഫ്എ​സ്, കൈ​ക്കാ​ര​ൻ ടി.​ജെ.​ആ​ന്‍റ​ണി, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ എ​ബ്ര​ഹാം ജോ​സ് പൂ​തോ​ലി​ൽ, പ്ര​ഫ.​ജോ​ണ്‍ കു​ര്യ​ൻ കു​റി​ച്ച്യാ​പ​റ​ന്പി​ൽ, ഡോ.​ലി​സ ജോ​ണ്‍ പ​ഴ​യ​ചി​റ, ബീ​ന ജോ​ണ്‍​സ​ണ്‍ ക​ല്ലു​മ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​രി​പാ​ടി​ക്കു മു​ന്നോ​ടി​യാ​യി ലൂ​ർ​ദ് പ​ള്ള​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ.​മോ​ർ​ളി കൈ​ത​പ്പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ലൂ​ർ​ദ് ഫൊ​റോ​ന​യു​ടെ വി​കാ​രി​യാ​യി നി​യ​മി​ത​നാ​യ ഫാ.​മോ​ർ​ളി കൈ​ത​പ്പ​റ​ന്പി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വേ​ഴ​പ്ര സ്വ​ദേ​ശി​യാ​ണ്. 1995ൽ ​ലൂ​ർ​ദ് ഇ​ട​വ​ക​യി​ൽ സ​ഹ വി​കാ​രി​യാ​യാ​ണ് ഫാ.​മോ​ർ​ളി പൗ​രോ​ഹി​ത്യ ജീ​വി​തം ആ​രം​ഭി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ മു​തി​ർ​ന്ന വൈ​ദീ​ക​രി​ൽ ഒ​രാ​ളാ​യ അ​ദ്ദേ​ഹം ത​ത്തം​പ​ള്ളി, കൊ​ല്ലം, മീ​ൻ​കു​ളം, പേ​രൂ​ർ​ക്ക​ട, തി​രു​മ​ല ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.