ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക വി​ത​ര​ണം ചെ​യ്തു
Wednesday, December 2, 2020 11:33 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എംഎ​സ് ആ​ശു​പ​ത്രി​യി​ൽ ഓ​ഹ​രി ഉ​ട​മ​യാ​യി​രി​ക്കെ അ​പ​ക​ട മ​ര​ണം സം​ഭ​വി​ച്ച​വ​ർ​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ. ​എ. മു​ഹ​മ്മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ആു​പ​ത്രി ഓ​ഹ​രി ഉ​ട​മ​യാ​യി​രി​ക്കെ മ​രി​ച്ച കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ർ സ്വ​ദേ​ശി ഷ​ബീ​ർ അ​ലി, മ​ല​പ്പു​റം പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി എം. ​ഉ​മ്മ​ർ, എ​ട​ക്ക​ര സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്കു ധ​ന​സ​ഹാ​യം യ​ഥാ​ക്ര​മം ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ.എ.മു​ഹ​മ്മ​ദ്, ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കെ.മോ​ഹ​ൻ​ദാ​സ്, ആ​ശു​പ​ത്രി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​വി.​യു.സീ​തി എ​ന്നി​വ​ർ കൈ​മാ​റി.

ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​നാ​സി​ർ സ്വാ​ഗ​ത​വും ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ടി.​കെ.ക​രു​ണാ​ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫീ​സ​ർ ജി​മ്മി കാ​റ്റാ​ടി, കെ​സി​ഇ​യു എ​രി​യാ​സെ​ക്ര​ട്ട​റി ഐ.ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.