ജ​ന​മൈ​ത്രി പോ​ലീ​സ് ര​ക്ത​ദാ​നക്യാ​ന്പ് ന​ട​ത്തി
Friday, December 4, 2020 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജ​ന​മൈ​ത്രി പോ​ലീ​സ് ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത ദൗ​ർ​ല​ഭ്യം അ​തി​രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ ക്യാ​ന്പ് എ​എ​സ്പി ഹേ​മ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്എ​ച്ച്ഒ സി.​കെ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ല​ഡ് ബാ​ങ്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ത്യ​ൻ, എ​സ്ഐ ഹേ​മ​ല​ത, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ, സ​ന്ന​ദ്ധ പ്ര​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​ജ​ന​ങ്ങ​ളു​മ​ട​ക്കം 40 പേ​ർ സം​ബ​ന്ധി​ച്ചു.