ക​ർ​ഷ​കദ്രോ​ഹ നി​യ​മ​ങ്ങ​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്കു​ക: പെ​ൻ​ഷ​നേ​ഴ്സ് ലീ​ഗ്
Thursday, January 21, 2021 12:19 AM IST
കൊ​ള​ത്തൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തു​താ​യി കൊ​ണ്ടു​വ​ന്ന ക​ർ​ഷ​ക​ദ്രോ​ഹ നി​യ​മ​ങ്ങ​ൾ ഉ​ട​ൻ പി​ൻ​വ​ലി​ച്ച് ക​ർ​ഷ​ക സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു കേ​ര​ള സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് ലീ​ഗ് മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മ​ിറ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പെ​ൻ​ഷ​ൻ​കാ​രു​ടെ കു​ടി​ശി​ക​യാ​യ നാ​ലു ഗ​ഡു ക്ഷാ​മ​ബ​ത്ത പ​ണ​മാ​യി ഉ​ട​ൻ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങാ​ടി​പ്പു​റം ലീ​ഗ് ഹൗ​സി​ൽ വെ​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ചോ​ല​ക്ക​ൽ അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ല​പ്പു​റം ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ അ​റ​ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​മൊ​യ്തീ​ൻ മാ​സ്റ്റ​ർ കൊ​ള​ത്തൂ​ർ, എ.​അ​ബ്ദു​ൽ ക​രീം, പി.​രാ​യ​ൻ​കു​ട്ടി, പി.​അ​ബ്ദു​റ​ഹി​മാ​ൻ, പി.​മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ, ക​ള​ത്തി​ൽ ഹം​സ,
കെ.​പി.​ഹം​സ, ടി.​ഷം​സു​ദ്ദീ​ൻ, നൂ​റു​ദ്ദീ​ൻ, ടി.​ഹം​സ, പി.​ഫൈ​സ​ൽ ഫാ​റൂ​ഖി,
നൂ​റു​ദ്ദീ​ൻ, മൂ​സ, കോ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ അ​റ​ക്ക​ലി​ന് മെ​ന്പ​ർ​ഷി​പ്പ് ന​ൽ​കി
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മെ​ന്പ​ർ​ഷി​പ്പ് ക്യാ​ന്പ​യി​ന് തു​ട​ക്കം കു​റി​ച്ചു.