എ​ക​ദി​ന പ​ഠ​ന ക്യാ​ന്പ് ന​ട​ത്തി
Saturday, January 23, 2021 11:43 PM IST
പൂ​ക്കോ​ട്ടും​പാ​ടം: വ​നി​താ സ​മ​ര​സാ​ക്ഷ്യം കേ​ര​ള മ​ഹി​ളാ സം​ഘം നി​ല​ന്പൂ​ർ മ​ണ്ഡ​ലം എ​ക​ദി​ന പ​ഠ​ന ക്യാ​ന്പ് ന​ട​ത്തി. ക​തി​ർ​ഫാ​മി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​പി.​സു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ സം​ഘം നി​ല​ന്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശാ​ന്താ മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ആ​ശ ഉ​ണ്ണി​ത്താ​ൻ പ​ഠ​ന​ക്ലാ​സ് എ​ടു​ത്തു.

മ​ഹി​ളാ സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ക​മ​ല സ​ദാ​ന​ന്ദ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി​പി​ഐ നി​ല​ന്പൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​മ​നോ​ജ്, അ​മ​ര​ന്പ​ലം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കു​ന്നു​മ്മ​ൽ ഹ​രി​ദാ​സ്, പി.​എം.​ബ​ഷീ​ർ, കെ.​കെ.​ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.