ഭവന നിർമാണത്തിനും കുടിവെള്ളത്തിനും മുൻഗണന
Saturday, February 27, 2021 12:22 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ ഭ​വ​ന​നി​ർ​മ്മാ​ണ​ത്തി​നും കു​ടി​വെ​ള്ള​ത്തി​നും ശു​ചി​ത്വ​മാ​ലി​ന്യ പ​ദ്ധ​തി​ക​ൾ​ക്കും റോ​ഡി​നും മു​ൻ​ഗ​ണ​ന. 4.04.35.948 രൂ​പ മു​ന്നി​രി​പ്പും 46.18.02673 രൂ​പ വ​ര​വും 48.15.51521 രൂ​പ ചെ​ല​വും 2.06.87100 രൂ​പ മി​ച്ച​വും ഉ​ള്ള പു​തു​ക്കി​യ ബ​ജ​റ്റും 2.06.87100 രൂ​പ മു​ന്നി​രി​പ്പും 41.02.26471 രൂ​പ വ​ര​വും 42.43.07386 രൂ​പ ചെ​ല​വും 66.06185 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ ഭ​വ​ന​ര​ഹി​ത​ർ​ക്കും വീ​ടൊ​രു​ക്കു​ന്ന​തി​നാ​യി എ​ട്ട് കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി. ഭ​വ​ന നി​ർ​മ്മാ​ണ​ത്തി​നും കു​ടി​വെ​ള്ള​ത്തി​നും ശു​ചി​ത്വ​മാ​ലി​ന്യ പ​ദ്ധ​തി​ക​ൾ​ക്കും റോ​ഡു​ക​ൾ​ക്കും മു​ൻ​ഗ​ണ​ന. ഗാ​ർ​ഹി​ക പൈ​പ്പ് ക​ണ​ക്ഷ​നു​ക​ൾ​ക്ക് 11 ല​ക്ഷം നീ​ക്കി​വെ​ച്ചു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ള എ​ടി​എം സ്ഥാ​പി​ക്കും. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് നി​ർ​മ്മി​ച്ച ത​ന്പൂ​ർ​മു​ഴി മോ​ഡ​ൽ ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കും. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി തോ​ടു​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് പ​ദ്ധ​തി​യൊ​രു​ക്കും. പ​ച്ച​ക്ക​റി കൃ​ഷി, നെ​ൽ​കൃ​ഷി, കു​രു​മു​ള​ക്, വാ​ഴ കൃ​ഷി, മ​ഞ്ഞ​ൾ കൃ​ഷി, നാ​ളി​കേ​രം എ​ന്നി​വ​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി 34 ല​ക്ഷം രൂ​പ നീ​ക്കി​വെ​ച്ചു.1 കോ​ടി ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യും. സ്്ട്രീ​റ്റ് ലൈ​റ്റു​ക​ൾ പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പ​ര​ന്പ​രാ​ഗ​ത തെ​രു​വു​വി​ള​ക്കു​ക​ൾ​ക്ക് പ​ക​രം എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ നി​ലാ​വ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. പു​തി​യ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും നി​ല​വി​ലു​ള്ള​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി ഒ​രു കോ​ടി 15 ല​ക്ഷം രൂ​പ നീ​ക്കി​വെ​ക്കും. തെ​രു​വു​നാ​യ​ശ​ല്യം കു​റ​ക്കു​ന്ന​തി​നാ​യി എ​ബി​സി പ​ദ്ധ​തി​ക്ക് ഒ​രു ല​ക്ഷം രൂ​പ നീ​ക്കി​വെ​ക്കും.
ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് അ​ഞ്ചു കോ​ടി അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ വാ​യ്പാ ബ​ന്ധി​ത പ്രോ​ജ​ക്ട് ത​യാ​റാ​ക്കും. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി ഷീ​കെ​യ​ർ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ഓ​ട്ടി​സം ബാ​ധി​ച്ച​വ​ർ​ക്കാ​യി ഓ​ട്ടി​സം പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ത്ത് ല​ക്ഷം രൂ​പ​യും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​നാ​യി 15 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തും. മു​മ്മു​ള്ളി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ നി​ർ​മ്മി​ക്കാ​ൻ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ 10 ല​ക്ഷം രൂ​പ​യും ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും ഓ​പ്പ​ണ്‍ ജിം​നേ​ഷ്യം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 18 ല​ക്ഷം രൂ​പ​യും നീ​ക്കി​വെ​ക്കും. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നും ജൈ​വ​വൈ​വി​ധ്യ​ത്തി​ന് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​തി​നു​മാ​യി ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തും. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​നും പ​ഠ​ന​മി​ക​വി​നും ഉൗ​ന്ന​ൽ ന​ൽ​കി​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി 36 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തും. ഭി​ന്ന​ശേ​ഷി​ക്കാ​ർ, വ​യോ​ജ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ, വി​ധ​വ​ക​ൾ, കൗ​മാ​ര​പ്രാ​യ​ക്കാ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​രു കോ​ടി 69 ല​ക്ഷം രൂ​പ​യു​ടെ സാ​മൂ​ഹി​ക​നീ​തി വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് സ​മ​ഗ്ര​ന​ഗ​രാ​സൂ​ത്ര​ണ​വും ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും ന​ട​പ്പി​ലാ​ക്കും. ബ​ജ​റ്റ് അ​വ​ത​ര​ണ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ജ​റ്റ് ച​ർ​ച്ച ശ​നി​യാ​ഴ്ച്ച​ത്തേ​ക്ക് നീ​ക്കി​വെ​ക്കു​ക​യും ചെ​യ്തു.