കോ​വി​ഡ് ബാ​ധി​ച്ച് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Friday, April 9, 2021 3:11 AM IST
ഈ​ങ്ങാ​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. പ​യോ​ണ കൊ​ച്ചു​പ​റ​മ്പി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ (ബേ​ബി 65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വാ​ത്സ​മ്മ. മ​ക്ക​ള്‍: ഷി​യൊ​ണ, ഷി​ന്‍റോ. മ​രു​മ​ക​ന്‍: ഷി​ജോ (അ​ബു​ദാ​ബി).