കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ല്‍ വാ​യ്പ അ​നു​വ​ദി​ക്കു​ന്നു
Saturday, April 17, 2021 12:21 AM IST
മലപ്പുറം: സം​സ്ഥാ​ന പിന്നോക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ജി​ല്ല​യി​ലെ ഏ​റ​നാ​ട്, പെ​രി​ന്ത​ല്‍​മ​ണ്ണ, കൊ​ണ്ടോ​ട്ടി, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കു​ക​ളി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും (ഒബിസി) എ​ല്ലാ​വി​ഭാ​ഗ​ത്തി​ലു​പെ​ട്ട ക്രി​സ്ത്യ​ന്‍, മു​സ്ലീം വി​ഭാ​ഗ​ക്കാ​ര്‍​ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് സ്വ​യം തൊ​ഴി​ല്‍ വാ​യ്പ ന​ല്‍​കു​ന്നു.
സ്വ​യം തൊ​ഴി​ല്‍, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം, പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹം, ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണം, ഓ​ട്ടോ​റി​ക്ഷ​യു​ള്‍​പ്പ​ടെ എ​ല്ലാ​വി​ധ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും വ്യ​ക്തി​ഗ​ത വാ​യ്പ​ക​ള്‍​ക്കും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​ണ് കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ല്‍ ജാ​മ്യ​വ്യ​വ​സ്ഥ​ക​ളോ​ടെ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത്. എ​ട്ട് ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള ഗ​വ​ണ്‍​മെ​ന്റ് ജീ​വ​ന​ക്കാ​ര്‍​ക്ക് ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണ​ത്തി​നും വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നും വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ള്‍​ക്കും വാ​യ്പ അ​നു​വ​ദി​ക്കു​ന്നു. അ​പേ​ക്ഷാ ഫോ​മി​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പി​ലു​ള്ള ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0483 2734114, 2734115.