നോ​ന്പ് തു​റ വി​ഭ​വ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, April 18, 2021 11:10 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും നോ​ന്പ് തു​റ വി​ഭ​വ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മു​നി​സി​പ്പ​ൽ മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യും ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ന്‍റ​റും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തു​ന്ന നോ​ന്പ് തു​റ​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ അ​സ​ന്‍റ് ഇ​എ​ൻ​ടി ഹോ​സ്പി​റ്റ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​പി.​കെ.ഷ​റ​ഫു​ദീ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.
ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ന്‍റ​ർ ട്ര​ഷ​റ​ർ കു​റ്റീ​രി മാ​നു​പ്പ, ന​ഹാ​സ് എം. ​നി​സ്താ​ർ, എം. ​ഹ​ബീ​ബ്, യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.