കോ​വി​ഡ് മരണങ്ങൾ
Saturday, May 8, 2021 10:04 PM IST
എ​ട​ക്ക​ര: കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ർ​ന്നു എ​ണ്‍​പ​തു​കാ​ര​ൻ മ​രി​ച്ചു. ഉ​പ്പ​ട​യി​ലെ ഗി​രീ​ഷ് ഭ​വ​ൻ ച​ന്ദ്ര​ൻ​പി​ള്ള​യാ​ണ് ശ​നി​യാ​ഴ്ച മ​രി​ച്ച​ത്. പ​നി​യെ​ത്ത​ട​ർ​ന്നു നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ്ര​തി​യി​ൽ നി​ന്നു ഡി​സ്ചാ​ർ​ജാ​യി എ​ത്തി​യ ഇ​യാ​ൾ​ക്കു ശ​നി​യാ​ഴ്ച ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു വീ​ണ്ടും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പ​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാര്യ: ദേ​വ​കി. മ​ക്ക​ൾ: അ​നീ​ഷ്, ഗി​രീ​ഷ്. മ​രു​മ​ക്ക​ൾ: മി​നി, സു​നു.

ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക മ​രി​ച്ചു. കി​ഴ​ക്കെ​ത്ത​ല നാ​ഗ​ത്താ​ൻ​കു​ന്നി​ലെ പ​രേ​ത​നാ​യ ഒ​റ്റ​ക​ത്ത് ഇ​ബ്റാ​ഹീ​മി​ന്‍റെ ഭാ​ര്യ ഉ​മ്മു​കു​ൽ​സു (63) ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച​ത്. ന്യൂ​മോ​ണി​യ​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​സ്ലം (വി​ശാ​ഖ​പ​ട്ട​ണം), ഹ​സീ​ന, ഷാ​ഹി​ന, ഷ​മീ​ന, ഫ​സീ​ല. മ​രു​മ​ക്ക​ൾ: അ​ദീ​ബ് (ഭീ​മ​നാ​ട്), സി​റാ​ജു​ദ്ദീ​ൻ (മാ​ന്പു​ഴ),സി​റാ​ജ് (കാ​ളി​കാ​വ്)