സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് ഫ​ലം: ജി​ല്ല​ക്ക് നൂ​റു​മേ​നി
Saturday, July 31, 2021 2:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി (പ​ന്ത്ര​ണ്ടാം ക്ലാ​സ്) പ​രീ​ക്ഷ​യി​ൽ മ​ല​പ്പു​റം സ​ഹോ​ദ​യ​ക്ക് കീ​ഴി​ലെ ഫ​ലം പ്ര​ഖ്യാ​പി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളും നൂ​റൂശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 355 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം, 90 ശ​ത​മാ​നം മു​ക​ളി​ൽ മാ​ർ​ക്ക് വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം, ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ, ഫ​സ്റ്റ് ക്ലാ​സ് നേ​ടി​യ​വ​ർ ക്ര​മ​ത്തി​ൽ. എ​യ​ർ​പോ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​രി​പ്പൂ​ർ 49-21-46-3, ബെ​ഞ്ച്മാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, തി​രൂ​ർ 36-11-35-1, ഭാ​രതീ​യ വി​ദ്യാ​ഭ​വ​ൻ, തി​രു​നാ​വാ​യ 5-3-5-0, ദാ​റു​ൽ ഫ​ലാ​ഹ് സ്കൂ​ൾ, പൂ​പ്പ​ലം 21-4-21-0, ഡ​ൽ​ഹി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, വ​ളാ​ഞ്ചേ​രി 17-06-14-3, ഇ​ർ​ഷാ​ദ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ പ​ന്താ​വൂ​ർ 10-1-6-4, സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ, കോ​ട്ട​ക്ക​ൽ 12-1-10-2, ശ്രീ ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​ൻ, പെ​രി​ന്ത​ൽ മ​ണ്ണ 34-10-30-4, സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ, പു​ത്ത​ന​ങ്ങാ​ടി 36-8-30-6, പീ​വീ​സ് പ​ബ്ലി​ക് സ്കൂ​ൾ, നി​ല​ന്പൂ​ർ 30-4-17-9, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, മ​ല​പ്പു​റം 60-30-30-0, ജ​വ​ഹ​ർ ന​വോ​ദ​യ മ​ല​പ്പു​റം 45-20-40-5. മ​റ​വ​ഞ്ചേ​രി ഹി​ൽ​ടോ​പ്പ് പ​ബ്ലി​ക് സ്കൂ​ളി​ലെ റി​സ​ൾ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
വി​ജ​യി​ക​ളാ​യ സ്കൂ​ളു​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ഖി​ലേ​ന്ത്യാ പ്രൈ​വ​റ്റ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ൾ​നാ​സ​ർ, മ​ല​പ്പു​റം സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ്് ജോ​ജി പോ​ൾ, സെ​ക്ര​ട്ട​റി പി.​ഹ​രി​ദാ​സ്, ട്ര​ഷ​റ​ർ പി.​നി​സാ​ർ​ഖാ​ൻ, ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​ജൗ​ഹ​ർ, സ​ഹോ​ദ​യ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.