ആ​ദി​വാ​സി യു​വാ​വ് കോ​ള​നി​യി​ൽ തൂ​ങ്ങി മ​രി​ച്ചു
Saturday, July 31, 2021 10:48 PM IST
എ​ട​ക്ക​ര: ആ​ദി​വാ​സി യു​വാ​വ് കോ​ള​നി​യി​ൽ തൂ​ങ്ങി മ​രി​ച്ചു. പോ​ത്തു​ക​ൽ ഭൂ​ദാ​നം ചെ​ന്പ്ര കോ​ള​നി​യി​ലെ കു​ട്ട​ൻ(34) ആ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. പോ​ത്തു​ക​ൽ നി​ല​ന്പൂ​ർ ജി​ല്ലാ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി. ത​ല​പ്പാ​ലി വെ​ളു​ത്ത​യു​ടെ​യും അ​മ്മി​ണി​യു​ടെ​യും മ​ക​നാ​ണ് മ​രി​ച്ച കു​ട്ട​ൻ. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: സു​ജി​ത്, ശ​ര​ത്, സ​നി​ൽ, സു​ഭീ​ഷ്, സു​നി​മോ​ൾ.