വെ​ബി​നാ​ർ ന​ട​ത്തി
Monday, August 2, 2021 12:52 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യു​ടെ​യും ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ന്‍റി ഡൗ​റി കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി വെ​ബി​നാ​ർ ന​ട​ത്തി. ജി​ല്ലാ ജ​ഡ്ജി​യും(​പോ​സ്കോ സ്പെ​ഷ​ൽ കോ​ട​തി, പെ​രി​ന്ത​ൽ​മ​ണ്ണ) താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ കെ.​പി.അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫൗ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു അ​ഡ്വ. യു.​കെ.ജ​യ​ധ​ന്യ ക്ലാ​സെ​ടു​ത്തു. താ​ലൂ​ക്ക്് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​സൂ​ണ്‍​റാം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് കെ.​പി.​സു​ബ്ര​മ​ണ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പാ​ര​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.
വ​രും​ദി​വ​സ​ങ്ങ​ളി​ൽ പി​ടി​എം ഗ​വ​ണ്‍​മെന്‍റ് കോ​ള​ജ്, ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ക്ക​ര​പ്പ​റ​ന്പ്, ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പു​ലാ​മ​ന്തോ​ൾ അ​ട​ക്ക​മു​ള്ള മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.