അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു ബോ​ധ​വ​ത്ക​ര​ണം
Wednesday, August 4, 2021 12:48 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. ഹി​ന്ദി, ഉ​റു​ദു ഭാ​ഷ​ക​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ വി​വി​ധ നി​ർ​മാ​ണ മേ​ഖ​ല, ഹോ​ട്ട​ൽ മേ​ഖ​ല തു​ട​ങ്ങി നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ നൂ​റു​ക്ക​ണ​ക്കി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ജോ​ലി ചെ​യ്തു വ​രു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​വ​രെ കൂ​ടി ഭാ​ഗ​മാ​ക്കി​യാ​ൽ മാ​ത്ര​മേ ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധം സാ​ധ്യ​മാ​കു​മെ​ന്നു ക​ണ്ടെ​ത്തി​യ​പ്പോ​ഴാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​ര​മൊ​രു ശ്ര​മ​മാ​രം​ഭി​ച്ച​ത്.
നേ​രം പു​ല​രു​ന്ന​തു മു​ത​ൽ ജോ​ലി​ക്കി​റ​ങ്ങു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കാ​ണു​ന്ന​തി​ന് പു​ല​ർ​ച്ചെ ത​ന്നെ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം പ്ര​ചാ​ര​ണ​വു​മാ​യെ​ത്തി.