ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, September 26, 2021 9:51 PM IST
ക​രു​വാ​ര​ക്കു​ണ്ട്: എം​എ​സ്എ​ഫ് ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും ബി​ഡി​കെ ഏ​റ​നാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി​യും ചേ​ർ​ന്ന് ര​ക്ത​ദാ​ന​ക്യാ​ന്പ് ന​ട​ത്തി. കി​ഴ​ക്കേ​ത​ല​യി​ൽ വെ​ച്ചു ന​ട​ന്ന ക്യാ​ന്പി​ൽ 34 പേ​ർ ര​ക്തം ദാ​നം ചെ​യ്തു.ബി​ഡി​കെ ഏ​റ​നാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് എം​എ​സ്എ​ഫ് ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി​യ​ത്.
രാ​വി​ലെ പ​ത്ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ കി​ഴ​ക്കേ​ത​ല മ​ദ്റ​സ​യി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ 34 പേ​ർ ര​ക്തം ദാ​നം ചെ​യ്തു. എം​എ​സ്എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​പി.​സി​റാ​ജ്, സെ​ക്ര​ട്ട​റി കെ.​ടി.​ഫൈ​റൂ​സ്, റി​ൻ​ഷാ​ദ് ത​രി​ശ്, അ​ലി​ഫ് ചു​ള്ളി​യോ​ട്, ഷി​ബി​ലി, റ​ഹീ​സ് ക​ണ്ണ​ത്ത്, ജാ​സിം പ​യ്യാ​ക്കോ​ട്, അ​ഫീ​ഫ് പ​യ്യാ​ക്കോ​ട്, ഷ​ബീ​ൽ പു​ൽ​വെ​ട്ട, ബി​ഡി​കെ പ്ര​വ​ർ​ത്ത​ക​രാ​യ മു​ർ​ഷി​ദ്, അ​ഫ്സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​മു​ഹ​മ്മ​ദാ​ലി, ഖാ​ലി​ദ് റ​ഹ്മാ​ൻ മാ​ങ്കാ​വി​ൽ, ഹ​സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.