ഡോ​ക്ട​റേ​റ്റ് നേ​ടി​യ മ​ഞ്ജു​ള​യെ അ​നു​മോ​ദി​ച്ചു
Tuesday, September 28, 2021 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആന്‍റ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്നും ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ പു​ലാ​മ​ന്തോ​ൾ പു​തു​പ്പ​റ​ന്പി​ൽ പി.​എം.​മ​ഞ്ജു​ള​യെ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു.
വി.​ഡി.​മ​ണി- ജാ​ന​കി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​ഞ്ജു​ള. ക്രി​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഉ​പ​ഹാ​രം എം​എ​ൽ​എ സ​മ്മാ​നി​ച്ചു.
കെ.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, എ​ൻ.​ഹം​സ, വാ​ർ​ഡ് മെ​ന്പ​ർ അ​ഷ്ക്ക​ർ കെ.​ടി.​അ​ഷ്റ​ഫ്, കെ.​മു​ഹ​മ്മ​ദ് കു​ട്ടി, കെ.​ഇ​ബ്രാ​ഹിം കു​ട്ടി, കെ.​നാ​സ​ർ, ഷം​സു​ദ്ദീ​ൻ വൈ​ദ്യ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
എം​എ​ൽ​എ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​പ​ദ്ധ​തി​യാ​യ ക്രി​യ​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.