ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ടേഴ്സ് സ​മ്മേ​ള​നം
Wednesday, October 13, 2021 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​ന്നു​കാ​ലി ക​ർ​ഷ​ക​ർ​ക്കു മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ക​ർ​ഷ​ക ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന​തി​നു വേ​ണ്ടി​യും പു​ന:​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നു കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് യൂ​ണി​യ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ മേ​ഖ​ലാ സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം രാ​കേ​ഷ് മോ​ഹ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎ​ൽ​ഐ​യു ജി​ല്ലാ സെ​ക്ര​ട്ട​റി മ​ധു, ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​രു​ണ്‍ എ​സ്. പ്ര​സാ​ദ്, കേ​ശ​വ​ൻ, ജി​ഷ്ണു, സു​ബ്ര​ഹ്മ​ണ്യ​ൻ കു​രീ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി സു​ബ്ര​ഹ്മ​ണ്യ​ൻ കു​രീ​രി, ട്ര​ഷ​റ​ർ സി​ബി ജോ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.